കോതമംഗലം കാൽനട തീർത്ഥയാത്ര ഇന്ന് (01-10-2022)


കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്കുള്ള മണർകാട് പള്ളി കേന്ദ്രമായ തെക്കൻ മേഖല കോതമംഗലം കാൽനട തീർത്ഥയാത്ര ഇന്ന് വെളുപ്പിന് 4 മണിക്ക് പള്ളിയിൽ നിന്ന് ആരംഭിച്ച് മാലം, ഒറവയ്ക്കൽ, അയർക്കുന്നം, കിടങ്ങൂർ , മരങ്ങാട്ടു പള്ളി, ഉഴവൂർ , കൂത്താട്ടുകുളം, മൂവാറ്റുപുഴ , വഴി രണ്ടാം തീയതി പരി.പിതാവിന്റെ കബറിങ്കൽ എത്തി അനുഗഹങ്ങൾ പ്രാപിച്ച് മടങ്ങുന്നതാണ്.

COMMENTS