Do_Something_For_KDC

മണർകാട് വി. മർത്തമറിയം യുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മണർകാട് പള്ളിയിൽ നടത്തപ്പെടുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി സൗജന്യാ ഡയാലിസിസ് കിറ്റ് വിതരണം നടത്തപ്പെടുന്നു. യുത്ത് അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ താൽപര്യമുള്ളവരും ഡയാലിസിസ് കിറ്റ് അവശ്യമുള്ളവരും യുത്ത് അസോസിയേഷൻ ഓഫിസുമായി ബന്ധപ്പെടുക.
8129067359,9496464299,
8281292856,8547433566

COMMENTS