HomeNewsParish News

നേർച്ചകഞ്ഞി വിതരണം , മണർകാട്പള്ളി , യുത്ത് അസോസിയേഷൻ (11 02 2023)

നേർച്ചകഞ്ഞി വിതരണം മണർകാട്പള്ളി യുത്ത് അസോസിയേഷൻ (11 02 2023 )

മണർകാട് വിശുദ്ധ മർത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവയുടെ നാമത്തിൽ മഞ്ഞനിക്കരയിൽ നിന്നും തിരികെ ഇന്ന് പള്ളിയിൽ എത്തിചേർന്ന തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം യുത്ത് അസോസിയേഷൻ പ്രസിഡന്റ് റവ.ഫാ. കുറിയാക്കോസ് കാലായിൽ അച്ചന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ചപ്പോൾ കത്തീഡ്രൽ ട്രസ്റ്റി ബിനു ടി ജോയി താഴത്തേടത്ത് സെക്രട്ടറി രഞ്ജിത്ത് എബ്രഹാം കാരയ്ക്കാട്ട് യുത്ത് അസോസിയേഷൻ സെക്രട്ടറി ബിനിഷ് വർഗീസ് കിഴക്കേൽ , യുത്ത് അസോസിയേഷൻ പ്രവർത്തകർ എന്നിവർ സമീപം .

SHARE THIS POST

COMMENTS

WORDPRESS: 0