HomeParish CornerObituary

റ്റി.യു തോമസ് ,ഇഞ്ചക്കാട്ട് നിര്യാതനായി

ശവസംസ്ക്കാരം 18 02 23 ശനി 3 പി.എം ന് കത്തീഡ്രൽ സെമിത്തേരിയിൽ


മണർകാട്. എരുമപ്പെട്ടി ഇഞ്ചക്കാട് TU തോമസ് (സണ്ണി) (63) നിര്യാതനായി. വാകത്താനം പാറപ്പാട്ട് മോളമ്മ തോമസ് ആണ് പരേതന്റെ ഭാര്യ. മക്കൾ : അഖിൽ റ്റി തോമസ് (QRS കോട്ടയം) അരുൺ റ്റി തോമസ് (മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഓഫീസ് സ്റ്റാഫ് ) . ശവസംസ്ക്കാരം 18 02 23 ശനി 3 പി.എം ന് കത്തീഡ്രൽ സെമിത്തേരിയിൽ

SHARE THIS POST

COMMENTS

WORDPRESS: 0