HomeParish CornerObituary

മറിയാമ്മ ചെറിയാൻ, വണ്ടാനത്ത്നിര്യാതയായി

സംസ്കാരം ബുധൻ (22/02/23) രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ.


തിരുവഞ്ചൂർ: പാടത്തുമാപ്പിള കുടുംബാംഗമായ വണ്ടാനത്ത് വി.എം. ചെറിയാൻ്റെ(കുഞ്ഞ്) ഭാര്യ മറിയാമ്മ ചെറിയാൻ (കുഞ്ഞൂഞ്ഞമ്മ – 80) നിര്യാതയായി. പരേത നാലുന്നാക്കൽ പുളിയാക്കുന്ന് കുടുംബാംഗമാണ്. മൃതദേഹം ചൊവ്വ (21/02/2023) വൈകുന്നേരം 5ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ബുധൻ (22/02/23) രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ചെറിയാൻ മാത്യു (അനി), അനിതാ ബിജു (മോളമ്മ). മരുമക്കൾ: പരേതയായ റീന തെക്കേക്കുറ്റ് മണർകാട്, ബിജു ചുമലേത്ത് കൈപ്പട്ടൂർ.

SHARE THIS POST

COMMENTS

WORDPRESS: 0