HomeArticlesFeasts & Lents

പന്തിരുനാഴി ഘോഷയാത്ര (07-09-2022)

പന്തിരുനാഴി ഘോഷയാത്ര

എട്ടുനോമ്പ് പെരുന്നാളിന്റെ അനുഗ്രഹത്തിന്റെയും ഭക്ഷണമായ കറിനേർച്ച (പാച്ചോർ നേർച്ച ) തയ്യാറാക്കുന്നതിന് പന്തിരുനാഴി ഘോഷയാത്ര പള്ളിയിൽനിന്നും പുറപ്പെടുന്നു. വിശുദ്ധ മദ്ബഹായിൽ നിന്ന് ബഹുമാനപ്പെട്ട വെരി.റവ.കുര്യാക്കോസ് എബ്രഹാം കറുകയിൽ , റവ.ഫാ എം.ഐ തോമസ് മാറ്റത്തിൽ എന്നിവർ ചേർന്ന് തിരിതെളിച്ച് കറിനേർച്ച കൺവീനർ ജോണീ സ്കറിയാ കൂറുമലയ്ക്ക് നൽകി. ട്രസ്റ്റിന്മാർ സെക്രട്ടറി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ കറിനേർച്ച കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിച്ചു അടുപ്പുകളിൽ തീ പകർന്നു.

SHARE THIS POST

COMMENTS

WORDPRESS: 0